താങ്കളുടെ രഹസ്യവാക്ക് മറന്നോ?

Blogs about: ചിരിപ്പുക

Featured Blog

ഗാങ്ങ്‌ വാര്‍3 comments

aham | അഹം wrote 1 year ago: മനക്കുളങ്ങര യു.പി സ്കൂളിലെ എന്റെ അഞ്ചാം വര്‍ഷം. പഠനത്തില്‍ എന്നെ എന്നും മൂന്നാം സ്ഥാനത്തേക്ക്‌ പിന്ത … more →

മുദ്രകള്‍: ഓര്‍മ്മക്കുറിപ്പുക

അജ്ഞാത ജീവി!5 comments

aham | അഹം wrote 1 year ago: മൂവാണ്ടന്‍ മാങ്ങക്കുള്ളത്‌ പോലെ, കന്നിമാസത്തില്‍ നായകള്‍ക്കുള്ളത്‌ പോലെ, മഴക്കാലത്ത്‌ പോപ്പിക്കും, ജ … more →

മുദ്രകള്‍: ഓര്‍മ്മക്കുറിപ്പുക

സുജിക്കുട്ടന്‍ കണ്ട അഴകുള്ള മഴ!6 comments

aham | അഹം wrote 1 year ago: കൊയമ്പത്തൂര്‍ എസ്‌.എന്‍.ആര്‍ കോളേജിലെ റാഗ്ഗിംഗ്‌ സീസണ്‍ പോയി, ബോറിംഗ്‌ സീസണ്‍ വന്ന കാലം. ആദ്യമൊക്കെ … more →

മുദ്രകള്‍: ഓര്‍മ്മക്കുറിപ്പുക

കുട്ടപ്പന്റെ പെണ്ണുകാണല്‍10 comments

aham | അഹം wrote 1 year ago: കുട്ടപ്പന്‍ അങ്ങ്‌ ദുഫായിലാണ്‌ കാശുണ്ടാക്കുന്നത്‌. ജീവിതം ഇങ്ങനെ കാശുണ്ടാക്കാനും, കുടവയര്‍ വീര്‍പ്പി … more →

കസേര സര്‍ക്കസ്‌!8 comments

aham | അഹം wrote 1 year ago: 1992 ലെ ഒരു വേനലവധിക്കാലം. പൊതുവേ ഒരിടത്തും അടങ്ങി ഒതുങ്ങി ഇരിക്കാന്‍ അന്നും എന്റെ മനസ്സ്‌ സമ്മതിച്ച … more →

വെറുതേ കിട്ടിയ ഇടിയുണ്ടകള്‍.14 comments

aham | അഹം wrote 1 year ago: കൊയമ്പത്തൂരിന്റെ ഹൃദയഭാഗത്ത്‌ വെറും നാലായിരം റുപ്യക്ക്‌ ഒരു പോര്‍ട്ടിക്കോയും, രണ്ട്‌ എമണ്ടന്‍ ഹാളും, … more →

എന്റെ രഹസ്യം പൊളിഞ്ഞു (അനുഭവകഥ)16 comments

aham | അഹം wrote 1 year ago: അഞ്ചാം ക്ലാസില്‍ നിന്നും ആറിലേക്ക്‌ അപ്ഗ്രേഡായ കാലം. അന്നൊക്കെ എന്നും വൈകീട്ട്‌ അമ്പലക്കുളത്തിലെ കുള … more →

മുദ്രകള്‍: ഓര്‍മ്മക്കുറിപ്പുക

കുപ്പ്യായ കളി (അനുഭവ കഥ)7 comments

aham | അഹം wrote 1 year ago: ഞാന്‍ മനക്കുളങ്ങര ഇസ്കൂളില്‍ അറാം തരത്തിന്‌ പഠിക്കുന്നു. ഇസ്കൂളിലെ അന്നത്തെ പ്രഥാന സ്പോര്‍ട്‌സ്‌ കുപ … more →

ദിവാരന്റെ ഇങ്ക്ലീഷ്‌!15 comments

aham | അഹം wrote 1 year ago: ഞങ്ങളുടെ സഹമുറിയന്റെ വക ഒരു പിറന്നാള്‍ ട്രീറ്റ്‌. സ്ഥലം നന്ദിനി വെജ്‌ റെസ്റ്റൊറന്റ്‌, കോരമങ്കല, ബാങ് … more →

കട്ടിപ്പുടി കട്ടിപ്പുടി (സംഭവകഥ)13 comments

aham | അഹം wrote 1 year ago: എന്റെ ഡിഗ്രീ കോളേജ്‌ ജീവിതം എനിക്കൊരുപാട്‌ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ 3 വ … more →

കട്ടപ്പന മാഹാത്മ്യം.15 comments

aham | അഹം wrote 1 year ago: (എന്റെ കോളേജ്‌ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ചില വ്യക്തികളും, സംഭവങ്ങളും ഈ പോസ്റ്റ്‌ മുതല്‍ എഴ … more →

മുദ്രകള്‍: ഓര്‍മ്മക്കുറിപ്പുക

സുസുക്കി ദിവാകരന്‍! - ഭാഗം 23 comments

aham | അഹം wrote 1 year ago: ദിവാകരന്‌ പിന്നെ ഭഗ്യത്തിന്റെ നാളുകളായിരുന്നു. തനിക്ക്‌ ഭീഷണിയായീക്കാന്‍ ചാന്‍സ്‌ ഉള്ള ബിജു തന്റെ ബൈ … more →

മുദ്രകള്‍: അഹംഭാവം

സുസുക്കി ദിവാകരന്‍! - ഭാഗം 13 comments

aham | അഹം wrote 1 year ago: കോലാഹലമ്പൂര്‍ നാട്ടിലെ ഒരു സാധാരണ കുടുമ്പത്തിലെ ആണ്‍തരിയാണ്‌ ശ്രീ ദിവാകരന്‍. നാട്ടുകാര്‍ വിളിക്കുന്ന … more →

മുദ്രകള്‍: അഹംഭാവം

വീണുപോയല്ലൊ ഞാന്‍...3 comments

aham | അഹം wrote 1 year ago: വീണുപോയല്ലോ… മാറ്‌ മറച്ചന്ന് പുസ്തകം വെച്ച്‌ നീ- യെന്നെ തുറിച്ചന്ന് നോക്കിയപ്പോള്‍. പിന്നെ ഓടി … more →

മുദ്രകള്‍: ആത്മഗതങ്ങള്‍, പ്രണയം!

പരമു! മൈ ഡ്രീം ഹീറോ!!!6 comments

aham | അഹം wrote 1 year ago: (ഇത്‌ ഞാന്‍ കണ്ട സ്വപ്നമല്ല! പക്ഷേ ഞാന്‍ ചുമ്മാ കാണാന്‍ കൊതിക്കുന്ന ഒരു സ്വപ്നമാണെന്ന് വേണമെങ്കില്‍ … more →

മുദ്രകള്‍: അഹംഭാവം, Fun, Just Fun

കൊട്ടത്തോക്ക്‌ - രഹസ്യം പരസ്യമാകുന്നു!6 comments

aham | അഹം wrote 1 year ago: ഒരു കാലത്ത്‌ നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ വളരെയധികം പ്രചാരത്തിലുണ്ടായിരുന്ന കുട്ടികളുടെ മാരകായുധ … more →

മുദ്രകള്‍: കുറച്ച്‌ സത്യങ്ങള്‍, ഫലിതം


Have your say. Start a blog.

See our free features →

Related Tags
All →

Follow this tag via RSS